Panangad VHSS Coupon Inauguration

പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 100 വർഷം പൂർത്തിയാക്കുന്നു. ഈ ആഘോഷത്തിന്റെ ആരംഭം കുറിച്ച് കൊണ്ട് 2019 ജനുവരി 5 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽവെച്ച് കൂപ്പൺ ഉദ്‌ഘാടനം നടത്തപ്പെടുന്നു. ഈ ശുഭ മുഹൂർത്തത്തിൽ പങ്കാളിയാകുവാൻ എല്ലാ പൂർവ വിദ്യാത്ഥികളേയും നാട്ടുകാരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Leave a comment

Your email address will not be published.

%d bloggers like this: