പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ആരംഭത്തോടെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ പ്രകടമായ ഉയർച്ചയും വളർച്ചയും നാമേവരും ബോധ്യപ്പെട്ടതാണ്. പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ മികവുകൾ സമൂഹവുമായി പങ്കുവയ്ക്കുന്നതിനും അതുവഴി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഭാവിയിൽ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയാണ് ഈ വർഷം “മികവുത്സവം 2018” എന്ന പരിപാടി നമ്മുടെ സ്കൂളില്‍ നടത്തിയത്. കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കികൊണ്ട് പൊതുവിദ്യാലയങ്ങളുടെ സമീപ പ്രദേശങ്ങളിലുളള എല്ലാ വിദ്യാർത്ഥികളേയും പൊതുവിദ്യാലയത്തിലേക്ക് ആകർഷിക്കുക, വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് […]
Daily Archives: April 9, 2018
1 post