Monthly Archives: August 2023
3 posts
സ്വപ്നരഥം A Short Story by Dr. Seena Haridas HSST HindiHSS WingPanangad VHSS ഇല്ലായ്മയിൽ നിന്നും വളർന്ന എനിക്ക് എല്ലാം കൗതുകങ്ങൾ ആയിരുന്നു. പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും എല്ലാം വെട്ടിപ്പിടിക്കാനും നേടിയെടുക്കാനും എന്നെ അത് മുന്നോട്ട് തള്ളി വിടുന്നുണ്ടായിരുന്നു. യാത്രയിൽ സ്വപ്നം കാണുന്ന ശീലം എനിക്ക് പണ്ടേ ഉണ്ടായിരുന്നു. ഈ സ്വപ്നങ്ങളുടെ ഒരു വലിയ കാവലാളായിരുന്നു എന്റെ അച്ഛൻ. കുട്ടിക്കാലത്ത് ഒരു സൈക്കിൾ വാങ്ങാൻ ഞാൻ […]