Panangad VHSS Centenary Celebration on February 14, 15 & 16

മാന്യരെ,
തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ശതാബ്ദി ആഘോഷം 2020 ഫെബ്രുവരീ 14, 15, 16 തിയതികളിൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന വിവിധ പരിപാടികളോടെ പര്യവസാനിക്കുകയാണ്.
ഇതോടനുബന്ധിച്ച് ഫെബ്രുവരി 16-ാം തിയതി നടക്കുന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിലേക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും നാട്ടുകാരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു

Leave a comment

Your email address will not be published.

%d bloggers like this: