കേരള വിദ്യാഭ്യാസ വകുപ്പ് രൂപം നല്കിയ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി, പനങ്ങാട് സ്കൂളിലെ വിദ്യാര്ഥികള് Dr. Gopinath Panangad സാറിനെ സന്ദര്ശിച്ചപ്പോൾ
ഈ വർഷത്തെ ഉപജില്ലാ ശാസ്ത്രോത്സവം നമ്മുടെ പനങ്ങാട് സ്കൂളിൽവെച്ചാണ് നടത്തുന്നത്. തൊണ്ണൂറോളം സ്കൂളിൽ നിന്നുമുള്ള കുട്ടികൾ, സയൻസ് മേള, ഐടി മേള, ഗണിത മേള പോലുള്ള വിവിധ പരിപാടികളില് പങ്കെടുക്കുന്നതാണ്. […]