In the recent years, Government schools have picked up Open Source as a revolutionary education facilitator. With the help of KITE(Kerala Infrastructure and Technology for Education) all the softwares used in Computer labs in Government schools are now open source. You may find below the links to download the various […]
കേരള വിദ്യാഭ്യാസ വകുപ്പ് രൂപം നല്‍കിയ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി, പനങ്ങാട് സ്കൂളിലെ വിദ്യാര്‍ഥികള്‍ Dr. Gopinath Panangad സാറിനെ സന്ദര്‍ശിച്ചപ്പോൾ
ഈ വർഷത്തെ ഉപജില്ലാ ശാസ്ത്രോത്സവം നമ്മുടെ പനങ്ങാട് സ്കൂളിൽവെച്ചാണ് നടത്തുന്നത്. തൊണ്ണൂറോളം സ്കൂളിൽ നിന്നുമുള്ള കുട്ടികൾ, സയൻസ് മേള, ഐടി മേള, ഗണിത മേള പോലുള്ള വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതാണ്. http://schoolsasthrolsavam.in/
പനങ്ങാട് VHSS – ലെ തുടർച്ചയായി അഞ്ചു വർഷത്തെ വിശ്വസ്തമായ PTA പ്രവർത്തനത്തിൽ മൂന്നു വർഷത്തെ PTA പ്രസിഡൻറ് പദവിയും അലങ്കരിച്ച് ഈ വർഷം PTA പ്രവർത്തനത്തിൽ നിന്ന് വിരമിക്കുന്ന ഞങ്ങളുടെ പ്രിയസുഹൃത്ത് M.R.രാജൻ അവർകളെ മാനേജർ ലീലാഗോപിനാഥമേനോൻ PTA യുടെ പുരസ്ക്കാരം നൽകി ആദരിക്കുന്നു.